KeralaLatest NewsIndiaNews

അസ്ഥികൂടം കണ്ടെത്തിയ സഭേവം; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ടെക്‌നോസിറ്റിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കമ്പനിയുടെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

ALSO READ: അസ്ഥികൂടം ചാക്കില്‍ കെട്ടിയ നിലയില്‍ ; സംഭവത്തിൽ ദുരൂഹതയേറുന്നു

സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി അസ്ഥികൂടങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button