KeralaLatest News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

കൊച്ചി ; വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്. ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കും.

അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യത ഉണ്ട്. ശ്രീജിത്തിന് മർദനമേറ്റത് സംബന്ധിച്ചു ദുരൂഹതയുണ്ടെന്നും,യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കൂടാതെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം.

also read ;കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button