KeralaLatest NewsNews

മദ്യപിച്ച് നാല് കുട്ടികള്‍ ആശുപത്രിയില്‍

കോട്ടയം•മദ്യം ഉള്ളില്‍ച്ചെന്ന നിലയില്‍ നാല് കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലത്ത് ആണ് സംഭവം. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button