Latest NewsNewsIndia

പൊണ്ണത്തടിയുള്ള മക്കളെ രക്ഷിക്കാന്‍ ഈ അച്ഛന്‍ ചെയ്തത്

അഹമ്മദാബാദ്: എട്ടും ആറും വയസ് മാത്രം പ്രായമുള്ള തന്റെ പെണ്മക്കളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നത്  രമേഷ്ഭായിയെ വല്ലാതെ അലട്ടിയിരുന്നു. കുട്ടികളുടെ ഭാരം കുറയ്ക്കാൻ ചികിത്സ ചെയ്യാനുള്ള പണം പോലും രമേഷ്ഭായിയുടെ കൈയിൽ ഉണ്ടായിരുന്നില്ല.

ദിവസവും ജോലിക്ക് പോയി ലഭിക്കുന്ന പണം കുട്ടികളുടെ വിശപ്പടക്കാൻ പോലും തികഞ്ഞിരുന്നില്ല. ഒടുവിൽ പെണ്മക്കളുടെ ഭാരം കുറച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സ്വന്തം കിഡ്‌നി വരെ വിൽക്കാൻ ഈ അച്ഛൻ തയ്യാറായി.

also read: മകള്‍ക്കിട്ട പേര് ആസിഫ: അച്ഛന്‌റെ പോസ്റ്റ് വൈറല്‍!

പെൺകുട്ടികളുടെ ആഹാരക്രമത്തിൽ വേണ്ട രീതിയിലുള്ള നിയന്ത്രണം വരുത്തി. ഇപ്പോൾ രണ്ടുപേരും സാധാരണജീവിതത്തിലേക്ക് തിരികെയെത്തുകയാണ്. തന്റെ മക്കൾക്ക് വേണ്ടി ജീവൻ പോലും പണയം വെക്കാൻ തയ്യാറായ അച്ഛന് ഡോക്ടർമാരുടെ സഹായമാണ് തുണയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button