Latest NewsNewsInternational

സെക്‌സ് ഗെയിമിനിടെ നിറതോക്ക് എടുത്ത് യുവതിയുടെ രഹസ്യഭാഗത്ത് വെച്ചു, പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍

സെക്‌സ് ഗെയിമിനിടെ തോക്ക് എടുത്ത യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ചര്‍ച്ചാ വിഷയം. മയക്കുമരുന്ന് സെക്‌സ് ഗെയിമിനിടെയാണ് സംഭവം. ഗെയിമിനിടെ നിറ തോക്കെടുത്ത് യുവാവ് യുവതിയുടെ യോനിയില്‍ വെയ്ക്കുകയായിരുന്നു. പിന്നീടാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

സ്റ്റോക്ക് പോര്‍ട്ടിലെ ഒഫെര്‍ടോണിലുള്ള് ബ്രിട്ടാനിയ ഹോട്ടലിലാണ് മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തി സെക്‌സ് പാര്‍ട്ടി നടന്നത്. തോക്ക് യോനിക്കുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു, ഇതോടെ പരിഭ്രാന്തനായ യുവാവ് ഓടി രക്ഷപെടുകയും ചെയ്തു. ട്രെയിനില്‍ കയറി ലീഡ്‌സിലേക്ക് പോയ ശേഷം തന്റെ മുടി മുറിച്ച് രൂപം മാറി നടക്കുകയായിരുന്നു ഇയാള്‍. ഡേവിഡ് ജെഫേഴ്‌സ് എന്നയാളാണ് സംഭവത്തിന് പിന്നില്‍.

ഇരുവരും കണ്ടുമുട്ടുന്നതിന് മുമ്പ് മെസേജുകള്‍ അയച്ചിരുന്നു. അപ്പോള്‍ യോനിയില്‍ നിറതോക്ക് വയ്ക്കുന്നതിനെ കുറിച്ചും ഇയാള്‍ സംസാരിച്ചിരുന്നു. സംഭവത്തില്‍ പിടിയിലായ പ്രതിക്ക് എട്ട് വര്‍ഷവും ആറ് മാസവും ശിക്ഷ വിധിച്ചു. സംഭവത്തില്‍ യുവതിക്ക് മാരകമായ ആന്തരിക മുറിവുകള്‍ ഉണ്ടായി. അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button