ഏവർക്കും ഇഷ്ടപെടുന്ന പഴ വർഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതായു ഓറഞ്ചിന് വിറ്റമിന്‍ സി യും സിട്രസും അടങ്ങിയ ധാരാളം ഗുണങ്ങളാണ് ഉള്ളത്. ചിലർ ഓറഞ്ചിനോടൊപ്പം അതിന്റെ കുരു കളയാതെ കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് കഴിക്കാൻ പാടില്ലെന്നും ശരീരത്തിന് നല്ലതല്ല എന്നും പറയാറുണ്ടെങ്കിലും ഓറഞ്ചിന്‍റെ കുരു അപകടക്കാരിയല്ല എന്നാണ് പുതിയ കണ്ടെത്തല്‍.
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുളള ഓറഞ്ചിന്‍റെ കുരു നിങ്ങളുടെ ഡയറ്റിനെ സഹായിക്കും. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായതിനാൽ ശരീരത്തിന്‍റെ മെറ്റാബോളിസത്തെ സഹായിക്കുകയും, ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തുകായും ചെയുന്നു.
Also read ;വീണ്ടും ഒരു ഫീച്ചറുമായി വാട്‌സാപ്പ്
Post Your Comments