KeralaLatest NewsIndiaNews

സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളി മരിച്ചു. മുട്ടത്തുപറമ്പ് പുരുഷന്റെയും രത്നവല്ലിയുടെയും മകന്‍ ഷിബു (45)വാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

ALSO READ:ചികിത്സ കിട്ടിയില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഇന്നലെ കെട്ടിട നിര്‍മ്മാണ ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങവെ ഉച്ചയ്ക്ക് 1.30നാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്. ഇതിനെ തുടര്‍ന്ന് ഷിബുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button