റോത്തക്: ഇന്നോവോ കഠുവ പീഡനത്തിന്റെ അലയൊലികള്‍ മാറും മുന്‍പ് മറ്റൊരു പീഡനം. ഒമ്പതുവയസു പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
ഹരിയാനയില്‍ റോത്തക്കിലെ തിതൗലി ഗ്രാമത്തിലെ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments