Latest NewsKeralaNewsTechnology

വരുന്നു സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍!

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നത് മൂന്ന് സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

സൈബര്‍ കുറ്റങ്ങള്‍ ഇല്ലാതാക്കുവാനും ഈ മേഖലയില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക സൈബര്‍ വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്‌റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറടങ്ങുന്ന 18 തസ്തികകള്‍ നിര്‍മ്മിക്കനാണ് പദ്ധതി. ആകെ 54 പേരെ വിവിധ തസ്തികകളിലായി നിയമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button