Latest NewsIndiaNews

പാർട്ടി കോൺഗ്രസ്സിൽ വോട്ടെടുപ്പിനുറച്ച് ബംഗാൾ ഘടകം

ന്യൂഡൽഹി : പാർട്ടി കോൺഗ്രസ്സിൽ വോട്ടെടുപ്പിനുറച്ച് ബംഗാൾ ഘടകം . രാഷ്ട്രീയ പ്രമേയത്തിൽ ഭേദഗതി നിർദ്ദേശം പിബി തള്ളിയതിനെ തുടർന്നാണ് പുതിയ തീരുമാനം. കോൺഗ്രസ്സ് ധാരണ വേണ്ടെന്ന ഭാഗം മാറ്റണമെന്നായിരുന്നു നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button