യുഎഇ: യുഎഇയിൽ പുറത്തിറങ്ങാൻ പറ്റിയ കാലാവസ്ഥയാണ്. മേഘങ്ങൾ മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് മഴയ്ക്ക് സാധ്യത. ചൂട് കൂടാനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കടലിൽ 5-7അടി ഉയരത്തിൽ വരെ തിരയടിച്ചേക്കാം.
also read:യുഎഇയിൽ മഴ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത
ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശുന്ന ഇടങ്ങളിൽ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
— المركز الوطني للأرصاد (@NCMS_media) April 13, 2018
— المركز الوطني للأرصاد (@NCMS_media) April 13, 2018
Post Your Comments