കാശ്മീർ: കുല്‍ഗാമില്‍ ഭീകാക്രണത്തില് ഒരു ജവാന് വിരമ്യത്യു. ഏറ്റുമുട്ടലിൽ പ്രദേശവാസികളായ രണ്ട് സാധാരണകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് സൂചന.
ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഖുദ്വാനി മേഖലയില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.
Post Your Comments