സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.. രാഷ്ട്രീയവൈരാഗ്യമാണ് മർദ്ദന കാരണം. അതി ക്രൂരമായ മർദ്ദനമുറക്കു നേതൃത്വം നൽകിയതിൽ സബ് ഇൻസ്പെക്ടറുമുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാർ ഈ രീതിയിലാണ് പോകുന്നതെങ്കിൽ കുറ്റക്കാരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന നില വരും. ഫേസ് ബുക്കിലാണ് സുരേന്ദ്രൻ ഇത് വ്യക്തമാക്കിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
Post Your Comments