Latest NewsNewsIndia

ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്തു

ന്യുഡല്‍ഹി: ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ലാലുവിന്‌റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയെ സിബിഐ പട്‌നയില്‍ ചോദ്യം ചെയ്തു.

ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍)ന്‌റെ രണ്ടു ഹോട്ടലുകളുടെ നടത്തിപ്പിനുള്ള അവകാശം ലാലുവിന്‌റെ ഇടപെടലിലൂടെ സുജാത എന്ന പേരിലുള്ള ഹോട്ടലിന് കുറഞ്ഞ തുകയ്ക്കു നല്‍കുകയും പ്രതിഫലമായി മൂന്നേക്കര്‍ സ്ഥലം ബെനാമി പേരിലുള്ള കമ്പനി വഴി സ്വന്തമാക്കുകയും ചെയ്‌തെന്നാണ് കേസ്. റാബറിയുടെയും ലാലുവിന്‌റെയും മകനായ തേജസ്വി യാദവും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.

വാസുദേവനെ ശ്രീജിത്ത് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല : പോലീസിന്റെ എഫ് ഐ ആറിലെ തന്റെ സാക്ഷിമൊഴി വ്യാജം : പ്രധാന സാക്ഷി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button