നമ്മുടെ ഡാറ്റ ഫേസ്ബുക്ക് ചോർത്തിയോ എന്നറിയാൻ ഒരു എളുപ്പവഴി. സോഷ്യൽ നെറ്റ്വർക്കിംഗ് ഭീമൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് വാർത്താ ഫീഡിന് ഇന്നു മുതൽ ഒരു അറിയിപ്പ് അയയ്ക്കും. “This Is Your Digital Life” എന്ന പേരിൽ ഒരു സൈറ്റ് ഫേസ്ബുക്ക് നിരോധിച്ചതായി നോട്ടിഫിക്കേഷൻ വന്നാൽ ഉപയോക്താവിന്റെ പ്രൊഫൈൽ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിച്ചു എന്നാണ് വ്യക്തമാക്കുന്നത്. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡാറ്റ നിങ്ങൾ അറിയാതെ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിക്കുന്നുവെന്നാണ്.
read also: ഫേസ്ബുക്ക് സേവനം ഉപേക്ഷിച്ച് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക്ക്
നിങ്ങളുടെ അക്കൗണ്ട് ചോർത്തിയോ എന്ന് അറിയുന്നതിനായി അതിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. അക്കൗണ്ട് ഹാക്ക് ചെയ്തിട്ടില്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി പുതിയ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും.
Post Your Comments