Latest NewsIndiaNews

കശാപ്പ് നിയന്ത്രണത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രം ഇളവ് വരുത്തി. കശാപ്പിനായാണ് വില്‍ക്കുന്നതെന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി കേന്ദ്രം പിന്‍വലിച്ചു. പുതിയ കരട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. കന്നുകാലി ചന്തകള്‍ക്ക് അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ വിലക്കും നീക്കി. ആരോഗ്യമില്ലാത്തവയെയും പ്രായം കുറഞ്ഞവയെയും കശാപ്പ് ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്.

also read:കശാപ്പ് നിയന്ത്രണം : പിണറായിയുടെ കത്തിന് ഒരു സംസ്ഥാനം മറുപടി നല്‍കി

shortlink

Post Your Comments


Back to top button