Latest NewsKeralaNews

കോട്ടയം റെയിൽവേ സ്റ്റേഷനിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ അപ്രതീക്ഷിത സന്ദർശനം

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഉച്ചകഴിഞ്ഞ് രണ്ടോടെ റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

Read Also: തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കാൻ ഒരുങ്ങി ഈ ഗൾഫ് രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button