Latest NewsKeralaNews

മെഡിക്കല്‍ ബില്‍: ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരിനാഥന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ പ്രവേശനബില്ലിനെതിരെ പ്രവര്‍ത്തിച്ച വി.ടി.ബല്‍റാം എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കെ.എസ്.ശബരിനാഥന്‍ എം എല്‍ എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ‘നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോര്‍ക്കുന്ന അവസരങ്ങള്‍ ചുരുക്കമാണ് . SBTയെ SBIയില്‍ ലയിപ്പിക്കുന്ന അവസരത്തില്‍ ഞാന്‍ അടക്കമുള്ള സാമാജികര്‍ ഒരുമിച്ചുനിന്ന് SBTയുടെ നിലനില്‍പ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു’, അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button