Latest NewsIndiaNews

ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്

ചെന്നൈ: ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണമെന്ന് രജനീകാന്ത്. ഇതിന്റെ ഭാഗമായി ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച്‌ കളത്തിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തില്‍ രജനീകാന്തിന്‍റെ മൗനം തെറ്റാണെന്ന് കമല്‍ഹാസന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി ഈ വിഷയത്തില്‍ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്.

also read:കാവേരി വിഷയത്തില്‍ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി

ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരത്തിൽ രജനീകാന്തിനെ കൂടാതെ നടന്‍ കമല്‍ഹാസന്‍ അടക്കമുള്ള താരങ്ങളും പങ്കെടുത്തു. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ല്‍ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​ പാ​​​​​ര്‍​​​​​ട്ടി​​​​​ക​​​​​ളും പ്രാ​​​​​ദേ​​​​​ശി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും റെ​​​​​യി​​​​​ല്‍​​​​​വേ ഉ​​​​​പ​​​​​രോ​​​​​ധ​​​​​മു​​​​​ള്‍​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​മ​​​​​ര​​​പ​​​​​രി​​​​​പാ​​​​​ടി​​​ ശ​​​​​ക്ത​​​​​മാ​​​​​ക്കി. ഉടനടി പ്രശ്‌നപരിഹാരം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button