ബെംഗളൂരു ; കർണാടക തിരഞ്ഞെടുപ്പ്. 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മീറ്റിങ്ങിലായിരുന്നു പ്രഖ്യാപനം. സംസ്ഥാന അദ്ധ്യക്ഷൻ ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയിലും, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി സെൻട്രലിലും മത്സരിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥി പട്ടികയുടെ പൂര്‍ണ രൂപം ചുവടെ ;
BJP announces the first list of 72 candidates for #KarnatakaElections2018. pic.twitter.com/M2UADHh2pg
— ANI (@ANI) April 8, 2018
BJP announces the first list of 72 candidates for #KarnatakaElections2018. pic.twitter.com/V19Gro7wzT
— ANI (@ANI) April 8, 2018
Also read ; പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു
Post Your Comments