മുംബൈ: 2017 ല്‍ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 107 കോടി രൂപയുടെ സ്വര്‍ണ്ണം. വിമാനങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പിടിച്ചെയുത്ത സ്വര്‍ണത്തിന്റെ കണക്കാണ് ഇപ്പോള്‍ ഏവരിലും ഞെട്ടലുളവാക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ സ്വര്‍ണം കടത്തിയവരില്‍ പിടക്കപ്പെട്ടത് 178 ഇന്ത്യക്കാരെയും 49 വിദേശികളേയുമാണ്.
പല രീതികളിലാണ് എയര്‍പ്പോട്ടിലൂടെ സ്വര്‍ണം കടത്തുന്നത്. ചോക്ലേറ്റ് റാപ്പറുകളില്‍ ഒളിപ്പിച്ചും കുപ്പികളില്‍ ഒളിപ്പിച്ചുമൊക്കെയാണ് സ്വര്‍ണം കടത്തുന്നത്. ഈയിടെ ഒരു ഇന്ത്യക്കാരനായ സലീം ബാഷയ്ക്ക് 6 കോടി രൂപയുടെ വജ്രം ചോക്കലേറ്റ് കവറുകളില്‍ പൊതിഞ്ഞാണ് കടത്തിയത്.
Post Your Comments