പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. അമേരിക്കന്‍ ഭൂകമ്പ പഠനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Post Your Comments