![](/wp-content/uploads/2018/04/k-surendran-1.png)
തിരുവനന്തപുരം: പിണറായി സർക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഇവിടെ മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരിനാണ്. ഒരു ചികിത്സ കൊണ്ടും രക്ഷപ്പെടാനും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയതായുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രഖ്യാപനത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മസ്തിഷ്‌ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടുന്നതിന് വേണ്ടി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments