ന്യൂഡല്‍ഹി: പരീക്ഷകളും അഭിമുഖവും നടത്തുമ്പോൾ ക്യാമറയിൽ പകര്‍ത്തണമെന്ന് സുപ്രീംകോടതി. പരീക്ഷയില്‍ ഉണ്ടാകുന്ന ക്രമക്കേട് ഒഴിവാക്കാനാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എസ്എസ്എൽസി, പിഎസ്സി പരീക്ഷകളും അഭിമുഖവും മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം. ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വിഡിയോ റെക്കോര്‍ഡിംഗാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments