കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. 50000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജോദ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഖാന്റെ വാദം ഇന്ന് കേള്‍ക്കാനിരുന്ന ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. വാര്‍ഷിക ട്രാന്‍സ്ഫറിന്റെ ഭാഗമായി 87 സെഷന്‍സ് കോടതി ജഡ്ജിമാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് ജോദ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി രവിന്ദ്ര കുമാര്‍ ജോഷിയേയും സ്ഥലം മാറ്റിയിരിക്കുന്നത്.
Post Your Comments