KeralaLatest NewsNewsIndia

കരുണ, കണ്ണൂർ കോളേജ് കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ പ്രവേശന ബില്ലിൽ തിരിച്ചടി .180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കോടതി ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button