മധ്യപ്രദേശ്: പീഡിനത്തിന് പരാതി നൽകാനെത്തിയ 16കാരിയുടെ ഭാഗിനുള്ളിലെ വസ്തു കണ്ട് പോലീസുകാർ ഞെട്ടി. മാസങ്ങൾക്ക് മുൻപാണ് പത്താം ക്ലസുകാരിയായ ദളിദ് പെൺകുട്ടി പീഡനത്തിനിരയായത്. പരിചയക്കാരനായ യുവാവ് കത്തിമുനയിൽ നിർത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകിയെങ്കിലും. പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ടായില്ല. മാസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് വയറുവേദന അനുഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്.
also read:പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്
വിവരമറിഞ്ഞ പ്രതി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം ചെയ്യുകയായിരുന്നു. ഡോക്ടർ ഭ്രൂണത്തെ ഒരു ബാഗിലിട്ട് പെൺകുട്ടിയെ ഏൽപ്പിച്ച ശേഷം എവിടെയെങ്കിലും കൊണ്ടുപോയി കളയാൻ ആവശ്യപ്പെട്ടു. ഈ ഭ്രൂണവുമായിയാണ് പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്
Post Your Comments