KeralaLatest News

വയനാട് ഭൂമി തട്ടിപ്പ് ; സിപിഐ ജില്ലാ സെക്രട്ടറിയെ മാറ്റി

വയനാട് ; വിവാദ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ടു വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ  സ്ഥാനത്തു നിന്നും നീക്കി. പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കെ രാജൻ എംഎൽഎക്ക് പകരം ചുമതല നൽകും.

കഴിഞ്ഞ ദിവസം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ​​​ന്‍ ചെ​​​റു​​​ക​​​ര, ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​ര്‍​​​ക്കു ഭൂ​​​മി​​​യി​​​ട​​​പാ​​​ടി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും പ്രമുഖ ചാനൽ മാധ്യമം  പുറത്ത് വിട്ടതിനെ  തുടർന്നാണ് നടപടി.  സി​​​പി​​​ഐ​​​ക്കു ക​​​ന​​​ത്ത ക്ഷീ​​​ണ​​​മാ​​​ണ് വ​​​യ​​​നാ​​​ട്ടി​​​ലെ ഭൂ​​മി​​വി​​​വാ​​​ദം ഇപ്പോള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്.

 

Also read ;ഇടക്കാല വിധി സ്റ്റേ ചെയണമെന്ന ആവശ്യം ; സുപ്രീം കോടതി തീരുമാനമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button