Latest NewsNewsGulf

രണ്ട് പ്രവാസി തൊഴിലാളികള്‍ ജീവനോടെ മണലിനടിയില്‍ മൂടപ്പെട്ടു

ദുബായ്: കിണർ കുഴിക്കുന്നതിനിടെ മണൽക്കൂന തകർന്നുവീണ് രണ്ട് പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം. റാസ് അൽ ഖൈമ പോലീസ് സ്ഥലത്തെത്തിയാണ് 25 ഉം 28 ഉം വയസുള്ള ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.

Read Also: പൂര്‍വ വിദ്യാര്‍ത്ഥി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ കുടുംബം കലക്കുന്നു : പലരും ആദ്യകാല കാമുകി-കാമുകന്‍മാരുമായി തകര്‍പ്പന്‍ ചാറ്റിംഗ്

അതേസമയം ഇത്തരത്തിലുള്ള ജോലി ചെയ്യുന്നവർ അധികൃതരിൽ നിന്ന് അനുവാദം വാങ്ങണമെന്നും തങ്ങളുടെ ജീവന് അപകടമുണ്ടാകാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ബ്രിഗേഡിയര്‍ ഗാനിം അഹമ്മദ് ഗാനിം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button