Jobs & VacanciesLatest News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം . സ്പെഷ്യല്‍ മാനേജ്‌മെന്റ് എക്സിക്യുട്ടീവ്,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ഡെപ്യൂട്ടി മാനേജര്‍ എന്നീ സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാര്‍ നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 119 ഒഴിവുകളാണ് ഉള്ളത്.

ഓൺലൈൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്. Brief Resume (DOC or DOCX), ID Proof (PDF), Proof of Date of Birth (PDF), Educational Certificates: Relevant Mark-Sheets/ Degree Certificate (PDF), Experience certificates (PDF), e-Receipt for fee payment, PWD Certificate (PDF) എന്നീ രേഖകൾ അപ്‌ലോഡ് ചെയ്യണം. ശേഷം ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ;എസ്.ബി.ഐ
അവസാന തീയതി: ഏപ്രില്‍ 7.

shortlink

Related Articles

Post Your Comments

Related Articles


Back to top button