Latest NewsNewsGulf

പലസ്തീൻ വനിതകൾക്കായി ആദ്യമായി യോഗ ക്ലാസ്

ഗാസ: പലസ്തീൻ വനിതകൾക്കായി ഗാസാ മുനമ്പിൽ ആദ്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. താൽക്കാലിക ജിംനേഷ്യം കെട്ടിടത്തിൽ അമൽ ഖയാൽ എന്ന വനിതയാണ് ക്ലാസുകൾ എടുക്കുന്നത്.

19 വനിതകളെ ഗാസയിൽ വിവിധ ഇടങ്ങളിൽ യോഗ പരിശീലകരാക്കി മാറ്റുക എന്നതാണു ക്ലാസുകളുടെ ലക്ഷ്യമെന്ന് അമൽ ഖയാൽ പറഞ്ഞു. സ്ത്രീകളുടെ സമ്മർദ്ദവും കഷ്ടപ്പാടുകളും നേരിടാന്‍ വേണ്ടിയാണ് യോഗ പരിശീലന പരിപാടി ആരംഭിച്ചത്. 30 ഓളം സ്ത്രീകൾക്ക് പരിശീലനം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതിയെന്ന് സിഐഎസ്എസ് വക്താക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button