![](/wp-content/uploads/2018/03/kalyan-jewellers.jpg)
ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി. കല്യാണ്‍ ജുവല്ലേഴ്സിന് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ദുബായ് പോലീസിനോട് ആവശ്യപ്പെട്ടു. കല്യാണ്‍ ജുവല്ലേഴ്സ് വിറ്റ സ്വര്‍ണ്ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചാണ് ഇവര്‍ പ്രചാരണം നടത്തിയത്.
Post Your Comments