Latest NewsIndia

പുനഃപരീക്ഷ തീയതി സിബിഎസ്ഇ പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി ;  ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന്‍ മാറ്റി വെച്ച പന്ത്രണ്ടാം ക്ലാസ്സിലെ എക്ണോമിക്സ് പരീക്ഷ ഏപ്രില്‍ 25നു നടക്കും. പത്താം ക്ലാസ് കണക്ക് പുനഃ പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ഇത് സംബന്ധിച്ച് 15 ദിവസത്തിനകം തീരുമാനം എടുക്കും. കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് ന്യൂ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമെന്നും വാര്‍ത്ത സമ്മേളനത്തിലാണ്   കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button