Latest NewsIndiaNews

നരേന്ദ്ര മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ദുര്‍ബലനാണ്. അതിനാലാണ് ചോര്‍ച്ചയുണ്ടാകുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

 

ഡേറ്റ, ആധാര്‍, തിരഞ്ഞെടുപ്പ് തീയതി, എസ്‌എസ്‌സി, സിബിഎസ്‌ഇ ചോദ്യപേപ്പര്‍ തുടങ്ങി എല്ലാത്തിലും ചോര്‍ച്ചയാണ്. ഒരു വര്‍ഷം കൂടി ബാക്കിയെന്ന ഹാഷ്ടാഗോടെയാണ് രാഹുലിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button