
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. മമ്മൂട്ടി ഒരു തടവുപുള്ളിയുടെ വേഷത്തില്‍ എത്തുന്ന സിനിമയില്‍ മിയയും ഇനിയയുമാണ് നായികമാരാകുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, ലാലു അലക്സ്, സുധീര്‍ കരമന എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന പരോള്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് സന്ദിത്ത് ആണ്.
പരോള്‍ സിനിമയിലെ ഫോട്ടോകള്‍ കാണാം.
Post Your Comments