ന്യൂഡല്‍ഹി:കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും, ജനലോക്പാല്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അണ്ണാ ഹസാര നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എന്നാണ് സൂചന കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
also read ;സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
Post Your Comments