Latest NewsKeralaNewsIndia

കര്‍ദ്ദിനാളിനെതിരായ കേസ്; പ്രതികരണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ സുപ്രീം കോടതി ഇടപെട്ടില്ലകര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവമേറിയതെന്ന് വ്യക്തമാക്കി സുപ്രീംകോടതി. കര്‍ദ്ദിനാളിനെതിര കേസ് എടുത്തതിലുള്ള സ്റ്റേ തുടരുമെന്നും കേസ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ സുപ്രീം കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button