Latest NewsNewsIndia

തന്നെ വെറുക്കുന്നവരെ പോലും വെറുക്കാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തന്നെ വെറുക്കുന്നവരെ പോലും വെറുക്കാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലായിരുന്നു രാഹുലിന്റെ അഭിപ്രായപ്രകടനം. രാഹുലിനെ വെറുക്കാനായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി മോദി വിരുദ്ധ നേതാക്കള്‍

യഥാര്‍ഥ കാര്യങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും ഇല്ലാക്കഥ സൃഷ്ടിച്ചുകൊണ്ടും എനിക്കെതിരായി വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവരെ വെറുക്കാന്‍ എനിക്കാവില്ല. അവര്‍ക്കിത് ഒരു കച്ചവടം മാത്രമാണ്. എനിക്കെതിരായി പച്ചക്കള്ളം പ്രചരിപ്പിടച്ച്‌ അവര്‍ ജീവിക്കുന്നു, അതില്‍ സന്തോഷവാനുമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button