KeralaLatest NewsNews

പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറഞ്ഞതായി പിണറായി വിജയൻ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനു നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച്‌ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വിവരചോർച്ച; വര്‍ഷങ്ങള്‍ക്ക് മുൻപ് മുന്നറിയിപ്പ് നൽകി സ്​റ്റീവ്​ ജോബ്​സ്

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവന്ന അതിക്രമങ്ങളില്‍ നല്ല കുറവുണ്ടായിട്ടുണ്ട്. മുന്‍പത്തെക്കാളും സൗഹാര്‍ദ്ദപരമായ രീതിയിലാണ് പോലീസിന്റെ പെരുമാറ്റം. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഗൗരവമായി തന്നെ കാണുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button