
കോട്ടയം ; ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. പാലാ-ഉഴവൂർ റൂട്ടിൽ വലവൂരിലുണ്ടായ അപകടത്തിൽ പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്. അപകടത്തില്‍ മാരുതി 800 കാർ പൂർണമായും കത്തി നശിച്ചു.
Also read ;വാങ്ങിവച്ച മദ്യം മുഴുവന്‍ അമ്മ കുടിച്ചുതീര്‍ത്തു : തുടർന്ന് മകൻ ചെയ്തത്
Post Your Comments