Latest NewsNewsIndia

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിവാഹം നിശ്ചയിച്ചു; പെൺകുട്ടിയോട് സഹപാഠിയുടെ ക്രൂരത

ഹൈദരാബാദ്: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ വിദ്യാർത്ഥിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നറിഞ്ഞ സഹപാഠിയായ ആണ്‍കുട്ടി പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്താണ് സഹപാഠി തീകൊളുത്തിയത്. പെണ്‍കുട്ടി ഇപ്പോള്‍ ഹൈദരാബാദ് ഉസ്മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

വേറൊരാളെ വിവാഹം കഴിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ച്‌ ശാരീരീകമായി ഉപദ്രവിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയോട് മുന്‍പ് ആണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button