KeralaLatest NewsIndiaNews

ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

 

ചങ്ങനാശ്ശേരി : ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ  ഭീഷണി. ചങ്ങനാശ്ശേരി മുതുമൂലയിലാണ് സംഭവം. മാന്നാനം സ്വദേശി ബീനീഷ് ആണ് ടവറിനു മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

also read: നിസാര കാര്യങ്ങൾക്ക് ആത്മഹത്യാ ഭീഷണി: മുൻഭർത്താവിനൊപ്പം ജീവിച്ചപ്പോഴും ആത്മഹത്യാ

തന്റെ കൂട്ടുകാരിയെ കള്ളക്കേസിൽ കുടുക്കിയ തിരുവല്ല ഡിവൈ എസ്.പി സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടലാണ് ഇയാള്‍. അതേസമയം, തിരുവല്ല ഡിവൈ എസ്.പി ഔദ്യോഗിക തിരക്കുകളിലാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് പോലീസ് എത്തി യുവാവിന്റെ താഴെ ഇറക്കാനുള്ള ശ്രമം നടക്കുന്നതയ്‌യാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button