ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയുടെ ആരാധകര്‍ ഏറെയും കുട്ടികളാണ്. അതെല്ലാം നമ്മെ അസൂയപ്പെടുത്തിയ ഒന്നുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ധോണിയും ഒരു കുഞ്ഞുമായുമുള്ള കളിയുടെ വീഡിയോ ആണ്.
Also Read : മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിക്കുന്ന ധോണി; വീഡിയോ
ഐപിഎല്‍ മത്സരം ആരംഭിക്കുകയാണ്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന് റോയല്‍സും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയും പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്ര ടൂര്‍ണമെന്റുമെല്ലാം നല്കിയ വിശ്രമത്തിനുശേഷം ധോണി പരിശീലനത്തിനായി മൈതാനത്തിലിറങ്ങിയിരിക്കുകയാണ്. അതിനിടയിലാണ് ധോണിയുടെ രസകരമായ ഈ പ്രകടനം വൈറലാകുന്നത്.
https://youtu.be/q6hh5Z9s2PU?t=7
Post Your Comments