തിരുവനന്തപുരം : നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്. സീറ്റുകള്‍ അനുസരിച്ച് മാത്രമേ ഇനി ആളുകളെ കായറ്റാവൂ. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്രചെയ്യിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.
കെഎസ്ആര്‍ടിസി ലക്ഷ്വറി ബസ്സുകള്‍ക്കും ഉത്തരവ് ബാധകമാണ് . ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ് .
Post Your Comments