Latest NewsIndiaNews

യോഗ പഠിപ്പിക്കുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞാനൊരു യോഗാ അധ്യാപകനല്ല. പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണ്. ആ 3 ഡി വീഡിയോ നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് വ്യക്തമാക്കി നരേന്ദ്രമോദി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച്‌ നടത്താനൊരുങ്ങി ബിജെപി

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button