Latest NewsNewsInternational

ശക്തമായ ഭൂചലനം; ഭീതിയിലായി ജനങ്ങള്‍

കാബൂള്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയിലായി ജനങ്ങള്‍.  റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് അഫ്ഗാനിലെ ബദാക്ഷനിലാണ് . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്യി‍കിട്ടില്ലെന്നാണ് വിവരം.

Also Read : സംസ്ഥാനത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത : കനത്ത ജാഗ്രതാ നിര്‍ദ്ദേശം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button