ഹൈദരബാദ്: കുട്ടികളില്ലാത്തതില്‍ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥന് പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദിലെ കോയികോണ്ട് പോലീസ് സ്റ്റേഷനിലെ രവിയാണു മരിച്ചത്. കുട്ടികളില്ലാത്തതു കാരണം കുറേ നാളുകളായി രവി വിഷാദരോഗത്തിന് അടിമയായിരുന്നു.
Also Read : ഭര്‍ത്താവില്‍ താല്പര്യമില്ല; നാല് മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു
എന്നാല്‍ രവി പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച വിവരം അറിയിച്ച ഉടന്‍ ഭാര്യ രഞ്ചിതയും ആത്മഹത്യ ചെയ്തു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കുട്ടികളില്ല എന്ന കാരണം ഇരുവരേയും ഏറെ ദു:ഖിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നാണ് പോലസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments