തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റം. ഇന്ന് പെട്രോളിന് എട്ട് പൈസ വര്‍ധിച്ച് 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ധിച്ച് 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് നാല് പൈസയുടെയും ഡീസലിന് 14 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Also Read : ഇന്ധന ക്ഷാമം, ഏക താപവൈദ്യുതി നിലയവും നിലച്ചു, ഇനി വൈദ്യുതി നാല് മണിക്കൂര്‍ മാത്രം
Post Your Comments