
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി രാജീവ് പള്ളത്ത് മത്സരിക്കും. ആലപ്പുഴയിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ജില്ലാ കമ്മറ്റി അംഗമായ രാജീവ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഉള്ള സജീവ പ്രവര്‍ത്തകനാണ്.
ചെങ്ങന്നൂര്‍ എല്‍ എ സി ഒ ആയ ഇദ്ദേഹം ങ്ങന്നൂരിലെ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്.
ALSO READ ;ഫോബ്സ് മാസികയുടെ യുവശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടിയ ഈ യുവാവിനെക്കുറിച്ചറിയാം
Post Your Comments