Latest NewsNewsIndia

യുപിയ്ക്ക് ഇന്ന് നിര്‍ണായകം; പത്തു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

ല​ക്നോ: യുപിയ്ക്ക് ഇന്ന് നിര്‍ണായകം. യു​പി​യി​ൽ പ​ത്തു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കുള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന് നടക്കും. പ​ശ്ചി​മ​ബം​ഗാ​ൾ, ക​ർ​ണാ​ട​ക, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി ഉ​ൾ​പ്പെ​ടെ 11 സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ള്ള​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​യി​ച്ച​ത്. വി. ​മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ 33 സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

Also Read : രാഹുല്‍ ഗാന്ധിയുടെ വാദം പൊളിയുന്നു; റാഫേല്‍ ഇടപാടില്‍ യുപിഎ കരാറിനേക്കാള്‍ രാജ്യത്തിന് ലാഭം എന്‍ഡിഎ കരാറില്‍, മോഡി രാജ്യത്തിന് നേടിക്കൊടുത്തത് 2.2 ബില്യണ്‍ യൂറോ എന്ന് പ്രതിരോധ മന്ത്രാലയം

എന്നാല്‍ എ​ട്ടു സീ​റ്റു​ക​ളി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​കും. ഒ​രു സീ​റ്റ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കും ല​ഭി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു സീ​റ്റാ​ണു നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്.

ഹിമാചൽ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ജെപി നദ്ദ, ഹിമാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പി. സ്ഥാനാർഥി, അരുൺ ജെയ്റ്റ്ലി, ഉത്തർപ്രദേശ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവരാണ് ബിഹാറിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

റോഡ് ഗതാഗതം, ഹൈവേകൾ കേന്ദ്രമന്ത്രിമാരായ മൻസുഖ് എൽ. മാൻഡവ്യ്യ, കാർഷിക-കർഷക ക്ഷേമവകുപ്പ് സഹമന്ത്രി പരശത്തം രുപാല ഗുജറാത്തിൽ നിന്ന് മത്സരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button